മു​​​​ല്ല​​​​പ്പെരി​​​​യാ​​​​റി​​​​ൽ പു​​​​തി​​​​യ ഡാം ​​​​നി​​​​ർ​​​​മി​​​​ക്ക​​​​ണം: തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ
Thursday, October 17, 2024 6:23 AM IST
കോ​​​​ട്ട​​​​യം: അ​​​​പ​​​​ക​​​​ടാ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​യ മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ അ​​​​ണ​​​​ക്കെ​​​​ട്ട് ഡീ ​​​​ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ്തു പു​​​​തി​​​​യ ഡാം ​​​​നി​​​​ർ​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്നു തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ എം​​​​എ​​​​ൽ​​​​എ. മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ ജ​​​​ന​​​​സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ കോ​​​​ട്ട​​​​യം ക​​​​ള​​​​ക്‌​​​​ട​​​​റേ​​​​റ്റി​​​​നു മു​​​​ന്നി​​​​ൽ ന​​​​ട​​​​ത്തി​​​​യ സ​​​​മ​​​​രാ​​​​ഗ്നി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു എം​​​​എ​​​​ൽ​​​​എ.

ഭ​​​​ര​​​​ണ-​​​​പ്ര​​​​തി​​​​പ​​​​ക്ഷ വ്യ​​​​ത്യാ​​​​സം മാ​​​​റ്റി കേ​​​​ര​​​​ള​​​​പ​​​​ക്ഷ​​​​മെ​​​​ന്ന വി​​​​കാ​​​​ര​​​​മാ​​​​ണ് വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഉ​​​​ണ്ടാ​​​​കേ​​​​ണ്ട​​​​തെ​​​​ന്ന് തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ കൂ​​​​ട്ടി​​​​ചേ​​​​ർ​​​​ത്തു. സ​​​​മി​​​​തി ചെ​​​​യ​​​​ർ​​​​മാ​​​​ൻ റോ​​​​യി വാ​​​​രി​​​​ക്കാ​​​​ട്ട് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ജ​​​​ന​​​​റ​​​​ൽ ക​​​​ൺ​​​​വീ​​​​ന​​​​ർ പി.​​​​ടി. ശ്രീ​​​​കു​​​​മാ​​​​ർ,


ഷി​​​​ബു കെ. ​​​​ത​​​​മ്പി, ഖാ​​​​ലി​​​​ദ് സ​​​​ഖാ​​​​ഫി, സം​​​​ഗീ​​​​ത വി​​​​ശ്വ​​​​നാ​​​​ഥ​​​​ൻ, ഫാ. ​​​​തോ​​​​മ​​​​സ് ജോ​​​​ർ​​​​ജ്, ജേ​​​​ക്ക​​​​ബ് ജോ​​​​ർ​​​​ജ്, ഉ​​​​സ്താ​​​​ദ് റ​​​​ഫീ​​​​ഖ് അ​​​​ഹ​​​​മ്മ​​​​ദ് സ​​​​ഖാ​​​​ഫി, ശാ​​​​ന്താ​​​​റാം റോ​​​​യി, ഹ​​​​രി ഉ​​​​ണ്ണി​​​​പ്പി​​​​ള്ളി, ആ​​​​മ്പ​​​​ൽ ജോ​​​​ർ​​​​ജ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.