എ​ഡി​എമ്മിന്‍റെ മ​രണത്തിൽ കോൺഗ്രസ് പ്ര​തി​ഷേ​ധ​ം
Thursday, October 17, 2024 6:44 AM IST
ച​ങ്ങ​നാ​ശേ​രി: എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ ആ​ത്മ​ഹ​ത്യ​ക്ക് ഇ​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യ്‌​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍ഗ്ര​സ് ച​ങ്ങ​നാ​ശേ​രി ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.


കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​സി സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ​സ്റ്റ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​എ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു കോ​യി​പ്പു​റം, പി.​എ​സ്. ര​ഘു​റാം, ഡോ. ​അ​ജീ​സ്‌ ബെ​ന്‍ മാ​ത്യൂ​സ്, ഡി. ​ആ​ന്‍റ​ണി കു​ന്നും​പു​റം, പി.​എം. ഷെ​ഫീ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.