അ​തി​ര​മ്പു​ഴ ആ​ശു​പ​ത്രി​ക്ക് പ​ദ​വി ഇ​ല്ലാ​താ​യ​ത് മ​ന്ത്രി വാ​സ​വ​ന്‍റെ അ​റി​വോ​ടെ: കോ​ൺ​ഗ്ര​സ്
Thursday, October 17, 2024 6:23 AM IST
അ​തി​ര​മ്പു​ഴ: അ​തി​ര​മ്പു​ഴ ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യു​ടെ ബ്ലോ​ക്ക് പ​ദ​വി ന​ഷ്ട​പ്പെ​ട്ട​ത് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ അ​റി​വോ​ടെ​യെ​ന്ന് കോ​ൺ​ഗ്ര​സ്. പ​ദ​വി ന​ഷ്ട​മാ​യ​തോ​ടെ ബ്ലോ​ക്ക് എ​ഫ്എ​ച്ച്സി​യു​ടെ വി​ക​സ​ന​ത്തി​നാ​യി കേ​ന്ദ്ര​ത്തി​ൽ​നി​ന്നും ല​ഭി​ക്കേ​ണ്ട കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ അ​തി​ര​മ്പു​ഴ ആ​ശു​പ​ത്രി​ക്ക് ന​ഷ്ട​മാ​കും.

ഡോ​ക്ട​ർ​മാ​രു​ടെ​യും മ​റ്റു ജീ​വ​ന​ക്കാ​രു​ടെ​യും എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​കും. ഇ​തു പാ​വ​പ്പെ​ട്ട​വ​രാ​യ രോ​ഗി​ക​ളെ ബാ​ധി​ക്കും. ബ്ലോ​ക്ക് പ​ദ​വി ന​ഷ്ട​മാ​കു​മെ​ന്ന​റി​ഞ്ഞി​ട്ടും മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ എ​ന്തു​കൊ​ണ്ട് ഇ​ട​പെ​ട്ടി​ല്ലെ​ന്ന് ജ​ന​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

അ​തി​ര​മ്പു​ഴ ആ​ശു​പ​ത്രി​യെ ത​രം​താ​ഴ്ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​തി​ര​മ്പു​ഴ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​ക്ക് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം ടോ​മി ക​ല്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് അ​തി​ര​മ്പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജൂ​ബി ഐ​ക്ക​ര​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​മു​ര​ളി, കോ​ൺ​ഗ്ര​സ് ഏ​റ്റു​മാ​നൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​റോ​യി പൊ​ന്നാ​റ്റി​ൽ, പി.​വി. മൈ​ക്കി​ൾ, റ്റോ​മി പു​ളി​മാ​ന്തു​ണ്ടം, ബി​ജു വ​ലി​യ​മ​ല, ഹ​രി പ്ര​കാ​ശ്, അ​ന്ന​മ്മ മാ​ണി, ജ​യിം​സ് തോ​മ​സ്, ടോം ​പ​ണ്ടാ​ര​ക്ക​ളം, രാ​ജ​ൻ ചൂ​ര​ക്കു​ളം, ജോ​സ​ഫ് എ​ട്ടു​കാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.