കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കാ​ന​ന​യാ​ത്ര തു​ട​ങ്ങി
Tuesday, October 22, 2024 2:54 AM IST
ചാ​ല​ക്കു​ടി: തു​മ്പൂ​ർ​മു​ഴി ഡി​എം​സി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കാ​ടി​ന്‍റെ കാ​ഴ്ച​ക​ൾ വി​നോ​ദ​യാ​ത്ര ആ​രം​ഭി​ച്ചു.

പ​യ്യോ​ളി എ​വി​എ​ച്ച് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ 30 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ആ​ദ്യ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​ത്. സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.
തു​മ്പൂ​ർ​മു​ഴി, അ​തി​ര​പ്പി​ള്ളി വാ​ഴ​ച്ചാ​ൽ, പെ​രി​ങ്ങ​ൽ​കു​ത്ത്, ഷോ​ള​യാ​ർ എ​ന്നി സ്ഥ​ല​ങ്ങ​ളാ​ണ് സ​ന്ദ​ർ​ശി​ച്ച​ത്. രാ​വി​ലെ എ​ട്ടി​ന് ചാ​ല​ക്കു​ടി​യി​ൽ​നി​ന്നു ആ​രം​ഭി​ക്കു​ന്ന യാ​ത്ര വൈ​കി​ട്ട് മ​ട​ങ്ങി​യെ​ത്തും.