കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ൾ എ​ട്ടാ​മി​ടം ഇ​ന്ന്
Sunday, October 20, 2024 3:08 AM IST
കൊ​ര​ട്ടി: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ അ​ദ്ഭു​തപ്ര​വ​ർ​ത്ത​ക​യാ​യ കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ൾ എ​ട്ടാ​മി​ടം ഇ​ന്ന്. രാ​വി​ലെ 5.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന. ഏ​ഴി​നും ഒ​മ്പ​തി​നും ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​ക​ൾ​ക്ക് യ​ഥാ​ക്ര​മം ഫാ. ​ചാ​ൾ​സ് തെ​റ്റ​യി​ലും ഫാ. ​വ​ർ​ഗീ​സ് പാ​ലാ​ട്ടി​യും കാ​ർ​മി​ക​രാ​കും.

10.30നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​നയ്​ക്ക് ഫാ. ​ജി​സോ​യ് പേ​ണ്ടാ​ന​ത്ത് നേ​തൃ​ത്വംന​ൽ​കും. ഉ​ച്ച​യ്ക്ക് 1.30നും (​ഹി​ന്ദി​) മൂ​ന്നി​നും അ​ർ​പ്പി​ക്കു​ന്ന ദി​വ്യ​ബ​ലി​ക​ൾ​ക്കു ഫാ. ​ജോ​ബി പാ​ലാ​ട്ടി, ഫാ.​ ആ​ൽ​ഫി​ൻ മ​ണ​വാ​ള​ൻ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജോ​ൺ​സ​ൺ കൂ​വേ​ലി​യാ​യി​രി​ക്കും അ​ഞ്ചി​നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു കാ​ർ​മി​ക​ൻ. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. നാ​ളെ മു​ത​ൽ 26 വ​രെ വൈ​കീ​ട്ട് ആ​റി​നു ജ​പ​മാ​ലപ്ര​ദ​ക്ഷി​ണം ഉ​ണ്ടാ​യി​രി​ക്കും. 26, 27 തീ​യ​തി​ക​ളി​ലാ​ണു പ​തി​ന​ഞ്ചാ​മി​ടം.