ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​നു തു​ട​ക്കം
Saturday, October 19, 2024 6:40 AM IST
ശ്രീ​നാ​രാ​യ​ണ​പു​രം: കൊ​ടു​ങ്ങ​ല്ലൂ​ർ ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​നു ശ്രീ​നാ​രാ​യ​ണ​പു​ര​ത്ത് തു​ട​ക്ക​മാ​യി. വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​നം​ചെ​യ്തു.

ശ്രീ​നാ​രാ​യ​ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ന​ങ്ങാ​ട് ഹ​യ​ർ​സെ​ക്ക​ന്‌​ഡ​റി സ്കൂ​ൾ, കൃ​ഷ്ണ ടി​ടി​ഐ, പാ​പ്പി​നി​വ​ട്ടം ഗ​വ.​എ​ൽ​പി സ്കൂ​ൾ, പോ​ള ഹാ​ൾ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് മേ​ള ന​ട​ത്തു​ന്ന​ത്. ഉ​പ​ജി​ല്ല​യി​ലെ 76 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു 2908 കു​ട്ടി​ക​ൾ 202 ഇ​ന​ങ്ങ​ളി​ലാ​യി പ​ങ്കെ​ടു​ക്കും. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി. ​മൊ​യ്‌​ദീ​ൻ​കു​ട്ടി പ​താ​ക ഉ​യ​ർ​ത്തി. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ടി.​കെ. ഗീ​ത, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടി.​ആ​ർ. രേ​ഖ, എ​സ്എ​ൻ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‌​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എ. അ​യൂ​ബ്, വാ​ർ​ഡ് മെ​മ്പ​ർ ടി.​എ​സ്. ശീ​ത​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.