യുവതി മ​രി​ച്ച​നി​ല​യി​ൽ
Monday, October 21, 2024 11:11 PM IST
പു​ന്ന​യൂ​ർ​ക്കുളം: പ​രൂ​ർ കു​ന്പി​ൽ പ്ര​ജീ​ഷി​ന്‍റെ ഭാ​ര്യ നീ​തു (28)വി​നെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. സം​സ്കാ​രം ന​ട​ത്തി.