ട്രെ​യി​നി​ടി​ച്ച് മ​രി​ച്ച​നി​ല​യി​ൽ
Friday, October 18, 2024 11:41 PM IST
ചാ​ല​ക്കു​ടി: റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം റെ​യി​ൽ​വേ ട്രാ​ക്കി​ൽ ട്രെ​യി​നി​ടി​ച്ച് പാ​റ​ക്ക​ട​വ് പു​ളി​യ​നം ശ്രീ​നി​ല​യം വീ​ട്ടി​ൽ വി​ജ​യ​നെ (64) മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

ക​ഴി​ഞ്ഞ​ദി​വ​സം പു​ളി​യ​ന​ത്തെ വീ​ട്ടി​ൽ നി​ന്ന് കാ​ണാ​താ​യ​താ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.