ക​ല്ലൂ​രി​ല്‍ ബൈ​ക്ക് മ​തി​ലി​ല്‍ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Saturday, October 19, 2024 11:00 PM IST
ക​ല്ലൂ​ര്‍: പാ​ല​യ്ക്ക​പ​റ​മ്പി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് വീ​ട്ടു​മ​തി​ലി​ല്‍ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു.

പു​ത്തൂ​ര്‍ ഇ​ളം​തു​രു​ത്തി മ​ണ​പാ​ട​ന്‍ വീ​ട്ടി​ല്‍ ഉ​ണ്ണി​മോ​ന്‍റെ മ​ക​ന്‍ മ​ഹേ​ഷ് (37) ആ​ണ് മ​രി​ച്ച​ത്.​ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇന്നലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്.​അ​പ​ക​ട​ത്തി​ല്‍ മ​ഹേ​ഷി​ന്‍റെ ഭാ​ര്യ​പി​താ​വ് തൃ​ക്കൂ​ര്‍ സ്വ​ദേ​ശി അ​യ്യ​പ്പ​ന് പ​രി​ക്കേ​റ്റി​രു​ന്നു.


ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 6.30നാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ മ​തി​ല്‍ ത​ക​ര്‍​ത്ത് വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ബൈ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു.​ പു​തു​ക്കാ​ട് പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.