ചാ​ല​ക്കു​ടി പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Friday, October 18, 2024 11:41 PM IST
ചാ​ല​ക്കു​ടി: ബൈ​ക്ക് ചാ​ല​ക്കു​ടി പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. ക​ല്ലൂ​ർ ക​രു​വാ​ൻ​ക്കു​ന്ന് സ്വ​ദേ​ശി പാ​ലാ​ട്ടി വീ​ട്ടി​ൽ തോ​മ​സി​ന്‍റെ മ​ക​ൻ ആ​ൽ​ബി​ൻ (29) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു അ​പ​ക​ടം.

നെ​ടു​മ്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ലെ ഇ​ൻ​ഡി​ഗോ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ആ​ൽ​ബി​ൻ ജോ​ലി ക​ഴി​ഞ്ഞ് ആ​മ്പ​ല്ലൂ​രി​ലെ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ചാ​ല​ക്കു​ടി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി.