വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി​ ഡ​യാ​ലി​സി​സ് മെ​ഷീ​ൻ ന​ൽ​കി z
Monday, October 21, 2024 2:38 AM IST
`തൃ​ശൂ​ർ: അ​തി​രൂ​പ​ത സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി​യു​ടെ ഡ​യാ​ലി​സി​സ് പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി പു​തു​ക്കാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൃ​ശൂ​ർ ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലേ​ക്കു ന​ൽ​കി​യ ​ഡ​യാ​ലി​സി​സ് മെ​ഷീ​ന്‍റെ ഉ​ദ്ഘാ​ട​നം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ നി​ർ​വ​ഹി​ച്ചു. ഫാ. ​എ​ൽ. ജോ​സ് കൈ​ത​ക്കോ​ട്ടി​ന്‍റെ സ്മ​ര​ണാ​ർ​ഥം കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് മെ​ഷീ​ൻ കൈ​മാ​റി​യ​ത്.


ഫാ. ​പോ​ൾ തേ​യ്ക്കാ​ന​ത്ത്, ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റ് ടി.​കെ. പൊ​റി​ഞ്ചു, എ.​പി. ജോ​സ്, വി​ൻ​സ​ണ്‍ ചി​റ​മ​ൽ, സ​ത്യ​ഭാ​മ, പി.​ബി. മൊ​യ്തു, ഡോ. ​പി.​ബി. വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.