ജി​ല്ലാ സ്കൂ​ൾതല ഓ​പ്പ​ണ്‍ ചെ​സ്: ഡോ​ണ്‍ ബോ​സ്കോ ചാ​ന്പ്യ​ൻ​മാ​ർ
Monday, October 21, 2024 2:38 AM IST
തൃ​ശൂ​ർ: എ​ൽ​ത്തു​രു​ത്ത് സെ​ന്‍റ് അ​ലോ​ഷ്യ​സ് സ്കൂ​ളും എ​ഡ്യൂ​ഫി​റ്റ് അ​ക്കാ​ദ​മി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ സ്കൂ​ൾതല ഓ​പ്പ​ണ്‍ ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ മ​ണ്ണു​ത്തി ഡോ​ണ്‍ബോ​സ്കോ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി.

സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ.
ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച ടീ​മി​നു​ള്ള ട്രോ​ഫി തി​രൂ​ർ സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ന് ല​ഭി​ച്ചു.