സ​ന്ന​ദ്ധം പ​ദ്ധ​തി​യു​ടെ ക്ല​സ്റ്റ​ർ​ത​ല ഉ​ദ്ഘാ​ട​നം
Sunday, October 20, 2024 3:08 AM IST
കൊ​ര​ട്ടി: നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ഭാ​വ​നം​ചെ​യ്ത സ​ന്ന​ദ്ധം പ​ദ്ധ​തി​യു​ടെ ചാ​ല​ക്കു​ടി ക്ല​സ്റ്റ​ർ​ത​ല ഉ​ദ്ഘാ​ട​നം കൊ​ര​ട്ടി ലി​റ്റി​ൽ ഫ്ല​വ​ർ കോ​ൺ​വ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​മ്പ​ർ ജെ​യ്നി ജോ​ഷി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​ട്ടി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നു​ള്ള നൈ​പു​ണ്യം, അ​ടി​സ്ഥാ​ന ജീ​വ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​നു​ള്ള വൈ​ഭ​വം, തീ​പി​ടി​ത്തം​പോ​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​നു​ള്ള ക​രു​ത്ത് എ​ന്നി​വ ആ​ർ​ജി​ക്കാ​നു​ള്ള പ​രി​ശീ​ല​നം ന​ൽ​കി. ചാ​ല​ക്കു​ടി ക്ല​സ്റ്റ​ർ ക​ൺ​വീ​ന​ർ കെ.​ആ​ർ. ദേ​വ​ദാ​സ്, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​ൻ​സ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഐ​നി​ക്ക​ൽ, വോ​ള​ന്‍റി​യ​ർ ലീ​ഡ​ർ അ​നി​റ്റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.