മ​ർ​ച്ച​ന്‍റ്സ് അ​സോ. കു​ടും​ബ​സം​ഗ​മ​വും അ​വാ​ർ​ഡ് ദാ​ന​വും ഇ​ന്ന്
Sunday, October 20, 2024 3:07 AM IST
തൃ​ശൂ​ർ: ജി​ല്ലാ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ കു​ടും​ബ​സം​ഗ​മ​വും അ​വാ​ർ​ഡ് ദാ​ന​വും ഇ​ന്നു കാ​സി​നോ ക​ൾ​ച്ച​റ​ൽ ഓ​ഡി​ റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​നു മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ടി​ഡി​എം​എ പ്ര​സി​ഡ​ന്‍റ് സു​നി​ൽ സൈ​മ​ണി​നു ഡോ. ​എം. ജ​യ​പ്ര​കാ​ശ് അ​വാ​ർ​ഡ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ജെ. ജോ​ർ​ജി​ന് അ​ബ്ദു​ൾ​ഖാ​ദ​ർ ഹാ​ജി അ​വാ​ർ​ഡ്, ട്ര​ഷ​റ​ർ സി.​പി. മു​ഹ​മ​ദ് ഹ​നീ​ഫി​നു സി.​എം. ജോ​ർ​ജ് അ​വാ​ർ​ഡ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​വി. രാ​ജ​ന് എം.​ഒ. ജോ​ണ്‍ അ​വാ​ർ​ഡ് എ​ന്നി​വ​യും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​ൻ.​എ. ജ​ലീ​ൽ, എ​ൻ.​ഐ. ബേ​ബി എ​ന്നി​വ​ർ​ക്ക് അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡു​ക​ളും ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കും.

വ്യാ​പ​രി​വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ബ്ദു​ൾ ഹ​മീ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. വി​നോ​ദ്കു​മാ​ർ, ട്ര​ഷ​റ​ർ ജോ​യ് മൂ​ത്തേ​ട​ൻ, തൃ​ശൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ജോ​ഷി തേ​റാ​ട്ടി​ൽ, ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ സി​ന്ധു ആ​ന്‍റോ ചാ​ക്കോ​ള, വ​നി​താ വിം​ഗ് പ്ര​സി​ഡ​ന്‍റ് ജ​യ​ല​ക്ഷ്‍​മി സ​തീ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ഫ്റ്റി ജോ​ഷി, ട്ര​ഷ​റ​ർ സീ​ന സു​നി​ൽ, ടി​ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ഒ. സെ​ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ ഷെ​യ്ക്ക് അ​ബ്ദു​ൽ റ​സാ​ഖ്, കെ.​ജെ. ജോ​ഷി, എം.​എ​സ്. ജ​യ​കു​മാ​ർ, ഇ.​എ​സ്. ജോ​യ്, വി.​വി. ജോ​സ​ഫ്, സി.​ജെ. പോ​ൾ​സ​ണ്‍, എ.​ജെ. ഗോ​ഡ്ഫ്രീ, ലാ​വി​ൻ സി. ​സെ​ൽ​വി​ൻ, കെ.​എ. സ​ണ്ണി, കെ.​പി. ജി​നു, ജോ​ണ്‍ പി. ​നെ​ല്ല​ങ്ക​ര, എ.​ഐ. ഇ​സ്മ​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് ദാ​നം, മെ​ഗാ ന​റു​ക്കെ​ടു​പ്പ് എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും.