ഇ ​സോ​ൺ ബാ​സ്ക​റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് സ​ഹൃ​ദ​യ എ​ൻ​ജി​നീ​യ​റിംഗ്് കോ​ള​ജി​ന്
Friday, October 18, 2024 4:12 AM IST
തൃ​ശൂ​ർ: സ​ഹൃ​ദ​യ എ​ൻ​ജി​നീ​യ​റിം​ഗ്് കോ​ള​ജി​ൽ​ന​ട​ന്ന എ​പി​ജെ അ​ബ്ദു​ൾ ക​ലാം ടെ​ക്നോ​ള​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഇ ​സോ​ൺ ബാ​സ്ക​റ്റ്ബോൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ കൊടകര സ​ഹൃ​ദ​യ എ​ൻ​ജി​നീ​യ​റിം​ഗ്് കോ​ള​ജ് ജേ​താ​ക്ക​ളാ​യി.

മൂ​ന്ന് ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള കോ​ ള​ജു​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ​ഹൃ​ദ കോ​ള​ജ് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. പാ​ല​ക്കാ​ട് എ​ൻ​എ​സ്എ​സ് എ​ൻ​ജി​നീ​യ​റിം​ഗ്് കോ​ള​ജ് ആ​ണ് ര​ണ്ടാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്.

പെ​ൺ​കു​ട്ടി​ക​ളു​ടെ ബാ​സ്്ക​റ്റ്‌ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പാ​ല​ക്കാ​ട് എ​ൻ​എ​സ്എ​സ് എ​ൻ​ജി​നീ​യ​റിം​ഗ്് കോ​ള​ജ് ഒ​ന്നാം​സ്ഥാ​ന​വും തൃ​ശൂ​ർ ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ്് കോ​ള​ജ് ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.


ഒ​റ്റ​പ്പാ​ല​ത്ത് ന​ട​ന്ന പെ​ൺ​കു​ട്ടി​ക​ളു​ടെ ബാ​ഡ്മി​ന്‍റ​ണി​ൽ സ​ഹൃ​ദ​യ കോ​ള​ജ് മൂ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. സ​ഹൃ​ദ​യ എ​ൻ​ജി​നീ​യ​റിം​ഗ്് കോ​ള​ജി​ൽ​നി​ന്ന് ഇ​ന്‍റ​ർ സോ​ണി​ലേ​യ്ക്ക് പെ​ൺ​കു​ട്ടി​ക​ളു​ടെ ബാ​സ്്ക​റ്റ് ബോ​ൾ വി​ഭാ​ഗ​ത്തി​ലേ​ക്ക് ശ്രേ​യ മ​റി​യം ജോ​ർ​ജും പെ​ൺ​കു​ട്ടി​ക​ളു​ടെ ബാ​ഡ്മി​ന്‍റ​ൺ വി​ഭാ​ഗ​ത്തി​ലേ​ക്ക് അ​യ​ന റോ​സ് വി​ജു​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.