വി​ശു​ദ്ധ മാ​ർ അ​ബി​മ​ലേ​ക്ക് തി​മോ​ഥെ​യൂ​സ് ചാ​പ്പ​ൽ കൂ​ദാ​ശ നാ​ളെ
Saturday, October 19, 2024 6:40 AM IST
തൃ​ശൂ​ർ: കു​രു​വി​ള​ച്ച​ൻ ക​ല്ല​റ പ​ള്ളി​യോ​ടു​ചേ​ർ​ന്ന് പൗ​ര​സ്ത്യ ക​ൽ​ദാ​യ സു​റി​യാ​നി​സ​ഭ​യു​ടെ പ്ര​ഥ​മ വി​ശു​ദ്ധ​ൻ മാ​ർ അ​ബി​മ​ലേ​ക്ക് തി​മോ​ഥെ​യൂ​സി​ന്‍റെ നാ​മ​ധേ​യ​ത്തി​ൽ വി​ശ്വാ​സി​ക​ൾ​ക്കാ​യി നി​ർ​മി​ച്ച ശീ​തീ​ക​രി​ച്ച ചാ​പ്പ​ലി​ന്‍റെ വെ​ഞ്ച​രി​പ്പും വി​ശു​ദ്ധ കു​ർ​ബാ​ന​യും നാ​ളെ രാ​വി​ലെ 5.15 നു ​മാ​ർ ഔ​ഗി​ൻ കു​ര്യാ​ക്കോ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും.