ലി​റ്റി​ല്‍​ഫ്ല​വ​ര്‍ സ്‌​കൂ​ളി​ന് ഓ​വ​റോ​ള്‍ കി​രീ​ടം
Monday, October 21, 2024 2:38 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: വി​ദ്യ​ാഭ്യാ​സ ഉ​പ​ജി​ല്ല ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട ലി​റ്റി​ല്‍​ഫ്ല​വ​ര്‍ സ്‌​കൂ​ള്‍ ഓ​വ​റോ​ള്‍ കി​രീ​ടം ക​ര​സ്ഥ​മാ​ക്കി.

നാ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ര​ണ്ടാം സ്ഥാ​നം നേ​ടി. സ​മാ​പ​നസ​മ്മേ​ള​നം ജി​ല്ലാ​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പ്രി​ന്‍​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ളി​ത ബാ​ല​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ഡ്വ. ജി​ഷ ജോ​ബി സ​മ്മാ​ന​വി​ത​ര​ണം നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ​ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ ഷീ​ല അ​ജ​യ​ഘോ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം​ന​ട​ത്തി.


ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​ടി. കി​ഷോ​ര്‍, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ അ​ല്‍​ഫോ​ന്‍​സ തോ​മ​സ്, സിസ്റ്റർ ​ജീ​സ് റോ​സ്, ജെ​യ്‌​സ​ണ്‍ വെ​ള്ളാ​ട്ടു​ക​ര, പ്ര​ധാ​ന അ​ധ്യാ​പി​ക പി.​എം. അ​ജി​ത, ഉ​പ​ജി​ല്ലാ ഓ​ഫീ​സ​ര്‍ ഡോ.​എം.​സി. നി​ഷ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.