ട്രെ​യി​ൻത​ട്ടി വ​യോ​ധി​ക മ​രി​ച്ചു
Friday, October 18, 2024 11:41 PM IST
പു​തു​ക്കാ​ട്: പാ​ഴാ​യി​യി​ൽ റെ​യി​ൽ​പാ​ത മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ൻ ത​ട്ടി വ​യോ​ധി​ക മ​രി​ച്ചു. പാ​ഴാ​യി മാ​ടാ​ക്കാ​യി വീ​ട്ടി​ൽ ച​ന്ദ്ര​ൻ്റെ ഭാ​ര്യ സു​മ​തി(74)​ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

റെ​യി​ൽ​വേ പാ​ത​യ്ക്ക് അ​പ്പു​റ​ത്തു​ള്ള ഇ​വ​രു​ടെ പ​റ​മ്പി​ൽ പ​ണി​യെ​ടു​ത്തി​രു​ന്ന ഭ​ർ​ത്താ​വി​നും മ​ക​നും ചാ​യ കൊ​ണ്ടു​കൊ​ടു​ത്ത് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. മൃ​ത​ദേ​ഹം പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.


പു​തു​ക്കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ജ​യ​മോ​ഹ​ൻ, മ​നോ​ജ്, പ്ര​സാ​ദ്. മ​രു​മ​ക്ക​ൾ: രേ​ഖ, വി​ദ്യ, നി​മി.