കെ​എ​സ്ആർടി​സി ബ​സ് കടയിലേക്ക് ഇടിച്ചുകയറി; യാ​ത്ര​ക്കാ​രി​ക്കു പ​രി​ക്ക്
Sunday, October 20, 2024 3:08 AM IST
ഒ​ല്ലൂ​ർ: ഹെ​ൽ​ത്ത് സെ​ന്‍റ​റി​നു​സ​മീ​പം കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട്, അ​ട​ഞ്ഞു​കി​ട​ന്ന ക​ട​യു​ടെ മു​ന്നി​ലും മ​തി​ലി​ലും ഇ​ടി​ച്ചു​നി​ന്നു. അ​പ​ക​ട​ത്തി​ൽ കോ​ടാ​ലി സ്വ​ദേ​ശി​നി മാ​ട്ടി​വീ​ട്ടി​ൽ വി​ജോ​യ് ഭാ​ര്യ ര​ശ്മി (41)​ ക്കു നി​സാ​ര​പ​രി​ക്കേ​റ്റു.

ബ​സി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. തൃ​ശൂ​രി​ലേ​ക്കു​വ​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഒ​ല്ലൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.