തെ​രു​വു​നാ​യ കു​റു​കെ ചാ​ടി​: താഴെവീണ‌ സ്‌​കൂ​ട്ട​ര്‍​യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു
Tuesday, September 24, 2024 11:04 PM IST
വെ​ള്ളി​ക്കു​ള​ങ്ങ​ര: തെ​രു​വു​നാ​യ കു​റു​കെ​ചാ​ടി​യ​തി​നെ തു​ട​ര്‍​ന്ന് സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം വിട്ട് ​മ​റി​ഞ്ഞ് മ​ധ്യ​വ​യ​സ്‌​ക​ന്‍ മ​രി​ച്ചു. മാ​രാ​ങ്കോ​ട് പ​ള്ളാ​യി​വീ​ട്ടി​ല്‍ വ​റീ​തി​ന്‍റെ മ​ക​ന്‍ ജോ​ണി​യാ​ണ് (50) മ​രി​ച്ച​ത്.

കഴിഞ്ഞദിവസം വൈ​കീ​ട്ട് മോ​നൊ​ടി-​കോ​ടാ​ലി റോ​ഡി​ല്‍ വച്ചാ​യി​രു​ന്നു അ​പ​ക​ടം. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇയാ​ളെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്നലെ പു​ല​ര്‍​ച്ചെ 3.30 ഓ​ടെ മ​രി​ച്ചു. വെ​ള്ളി​ക്കു​ള​ങ്ങ​ര പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു