ക്രൈ​സ്റ്റ് കോ​ള​ജ് ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ഭാ​ഗ​ത്തി​ൽ ടെ​ക്‌​നി​ക്ക​ല്‍ ഫെ​സ്റ്റ് ഇ​വ​ന്‍റ് ലോ​ഞ്ചിം​ഗ്
Tuesday, September 24, 2024 1:35 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജ് ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ഭാ​ഗ​ത്തി​ന്‍റെ ടെ​ക്‌​നി​ക്ക​ല്‍ ഫെ​സ്റ്റ് ഇ​വ​ന്‍റ് ലോ​ഞ്ചിം​ഗ് ന​ട​ത്തി. ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ഭാ​ഗം പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി എം.​ജെ. വൈ​ഷ്ണ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ കോ​ള​ജ് സ്വാ​ശ്ര​യ വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. വി​ല്‍​സ​ണ്‍ ത​റ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സ്വാ​ശ്ര​യ വി​ഭാ​ഗം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ.​ടി. വി​വേ​കാ​ന​ന്ദ​ന്‍ ലോ​ഗോ ലോ​ഞ്ചിം​ഗ് ന​ട​ത്തി. ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ഭാ​ഗം മേ​ധാ​വി കെ.​കെ. പ്രി​യ​ങ്ക, സ്റ്റു​ഡ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ആ​യി​ഷ ഫി​ദ, അ​ഖി​ല മു​ര​ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.