അ​രു​വി​ത്തു​റ കോ​ള​ജി​ൽ ഗ​ണി​ത ശാ​സ്ത്ര അ​സോ​സി​യേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, September 24, 2024 2:41 PM IST
അ​രൂ​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജ് ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ​ണി​ത ശാ​സ്ത്ര അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ക​രി​യ​ർ ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാ​മും സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡോ​മി​നി​ക്സ് കോ​ള​ജ് സ്റ്റാ​റ്റി​റ്റി​ക്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​നൈ​ജു എം. ​തോ​മ​സ് നി​ർ​വ​ഹി​ച്ചു.


ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ്, ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി എ​ലി​സ​ബ​ത്ത് അ​ഗ​സ്റ്റ്യ​ൻ, അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ നി​സ്റി​ൻ ഫാ​ത്തി​മ, അ​നു​ശ്രീ കൊ​ട്ടാ​രം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.