കി​ട​പ്പു​മു​റി​യി​ൽ സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Sunday, September 22, 2024 7:17 AM IST
ക​യ്പ​മം​ഗ​ലം: മ​തി​ല​ക​ത്ത് വി​ല്പ​ന​ക്കാ​യി കി​ട​പ്പു​മു​റി​യി​ൽ സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് പി​ടി​കൂ​ടി. കൂ​ളി​മു​ട്ടം പാ​മ്പി​നേ​ഴ​ത്ത് വീ​ട്ടി​ൽ റ​സ​ൽ സ​ലീ(24)​മി​നെ​യാ​ണ് എ​ക്സൈ​സ് കൊ​ടു​ങ്ങ​ല്ലൂ​ർ ഇ​ൻ​സ്‌​പെ​ക്ട​ർ വി.​എ​സ്. പ്ര​ദീ​പും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്.

വീ​ട്ടി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ റ​സ​ൽ സ​ലീ​മി​ന്‍റെ കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​ലി​ന്‍റെ അ​ടി​യി​ൽ​നി​ന്ന് 730 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. ഗ്രേ​ഡ് അ​സി.​എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ബെ​ന്നി, മ​ൻ​മ​ഥ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ അ​നീ​ഷ് പോ​ൾ, സി​വി​ൽ എ​ക് സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജേ​ഷ്, സി​ജാ​ദ്, സ​നാ​ത് സേ​വ്യ​ർ, മു​ഹ​മ്മ​ദ് ദി​ൽ​ഷാ​ദ്, കൃ​ഷ്ണ​വി​നാ​യ​ക്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ശ്രു​തി എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.