19 മ​ണി​ക്കൂ​ര്‍ 48 മി​നി​റ്റ് നീ​ണ്ടു​നി​ന്ന പു​രാ​ത​ന വൃ​ത്ത​പ്പാ​ട്ടു​ക​ള്‍ റി​ക്കാ​ര്‍​ഡി​ല്‍
Monday, September 23, 2024 1:35 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: പ്ര​ശ​സ്ത കൈ​കൊ​ട്ടി​ക്ക​ളി ആ​ചാ​ര്യ​യാ​യ അ​ണി​മം​ഗ​ല​ത്ത് സാ​വി​ത്രി അ​ന്ത​ര്‍​ജ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച കൈ​കൊ​ട്ടി​ക്ക​ളി മ​ഹാ​സം​ഗ​മം 'പു​രാ​വൃ​ത്തം' 19 മ​ണി​ക്കൂ​ര്‍ 48 മി​നി​റ്റ് നീ​ണ്ടു​നി​ന്ന പു​രാ​ത​ന​മാ​യ കൈ​കൊ​ട്ടി​ക്ക​ളി വൃ​ത്ത​പ്പാ​ട്ടു​ക​ള്‍ യൂ​ണി​വേ​ഴ്‌​സ​ല്‍ റി​ക്കാര്‍​ഡ് ഫോ​റ​ത്തി​ന്‍റെ ലോ​ക റി​ക്കാ​ര്‍​ഡി​ല്‍ ഇ​ടം​നേ​ടി.

അ​വ​ത​ര​ണ​ത്തി​ല്‍ അ​പൂ​ര്‍​വ​വും പ്ര​ചാ​ര​ത്തി​ല്‍ കു​റ​വാ​യി​രി​ക്കു​ന്ന പാ​ട്ടു​ക​ളെ​യും കീ​ര്‍​ത്ത​ന​ങ്ങ​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി ന​ട​ത്തി​യ ഈ ​കൈ​കൊ​ട്ടി​ക്ക​ളി വൃ​ത്ത​പ്പാ​ട്ടു​ക​ളു​ടെ അ​വ​ത​ര​ണ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള കൈ​കൊ​ട്ടി​ക്ക​ളി സം​ഘ​ങ്ങ​ള്‍ പ​ങ്കാ​ളി​ക​ളാ​യി.


യു​ആ​ര്‍​എ​ഫ് ചീ​ഫ് എ​ഡി​റ്റ​ര്‍ ഗി​ന്ന​സ് സു​നി​ല്‍ ജോ​സ​ഫ് റി​ക്കാ​ര്‍​ഡ് പ്ര​ഖ്യാ​പ​ന​വും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ത്തി.