കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു
Monday, September 23, 2024 11:29 PM IST
ചേ​ർ​പ്പ്: കി​ണ​റ്റി​ൽ വീ​ണ് വ​യോ​ധി​ക മ​രി​ച്ചു. അ​മ്മാ​ടം പ​ള്ളി​പ്പു​റം മേ​ലി​ട്ട​വീ​ട്ടി​ൽ പ​രേ​ത​നാ​യ ജ​നാ​ർ​ദന​ൻ ഭാ​ര്യ വ​ത്സ​ല (79) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഇ​വ​രു​ടെ വീ​ടി​ന് സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ പ​റ​മ്പി​ലെ കി​ണ​റ്റി​ൽ വീ​ണാ​ണ് മ​രി​ച്ച​ത്.

അ​ഗ്നി​ര​ക്ഷാ​സേ​ന അം​ഗ​ങ്ങ​ളാ​ണ് 20 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ നി​ന്ന് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പ്ര​ശാ​ന്ത്, പ്ര​ദീ​പ്, പ്ര​സ​ന്ന. മ​രു​മ​ക്ക​ൾ: ക​ല, സു​നി​ത, പ്ര​മീ​ള​ൻ.