ബി​എ​സ്എ​ൻ​എ​ൽ ര​ജ​തജൂ​ബി​ലി: ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്നു​മു​ത​ൽ
Monday, September 23, 2024 1:35 AM IST
തൃ​ശൂ​ർ: ബി​എ​സ്എ​ൻ​എ​ൽ തൃ​ശൂ​രി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ഇ​ന്‍റ​ർ​കോ​ളീ​ജി​യ​റ്റ് ഫു​ട് ബോ ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്നു​മു​ത​ൽ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.

ഇ​ന്നു വൈ​കീ​ട്ട് 4.30 ന് ​തൃ​ശൂ​ർ കേ​ര​ള​വ​ർ​മ കോ​ള​ജ് എ​ൽ​ത്തു​രു​ത്ത് സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജു​മാ​യി ഏ​റ്റു​മു​ട്ടും. 6.30 ന് ​ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് പ​ഴ​ഞ്ഞി എ​സ്ഡി കോ​ള​ജി​നെ നേ​രി​ടും.


നാ​ളെ 4.30 നു​ള്ള ആ​ദ്യ മ​ത്സ​ര​ത്തി​ൽ കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജും വ​ട​ക്കാ​ഞ്ചേ​രി വ്യാ​സ കോള​ ജും ത​മ്മി​ൽ മാ​റ്റു​ര​യ്ക്കും. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്‌ണ​യെ എ​തി​രി​ടും.
25,26 തീ​യ​തി​ക​ളി​ൽ വൈ​കീ​ട്ട് 6.30നാ​ണ് സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ. 28ന് ​വൈ​കീ​ട്ട് 6.30നാ​ണ് കലാശപ്പോര്.