സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​ക്ക് അ​വാ​ർ​ഡ്
Sunday, September 22, 2024 7:17 AM IST
ചാ​ല​ക്കു​ടി: ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ പ​രി​സ്ഥി​തി​മി​ത്ര അ​വാ​ർ​ഡ് സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​ക്ക് ല​ഭി​ച്ചു. 50 കി​ട​ക്ക​ക​ളി​ൽ കൂ​ടു​ത​ലു​ള്ള ആ​ശൂ​പ​ത്രി​ക​ളി​ൽ സം​സ്ഥാ​ന​ത്തെ ര​ണ്ടാം സ്ഥാ​ന​മാ​ണ് ല​ഭി​ച്ച​ത്. ആ​ശു​പ​ത്രി ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ഫാ. ​ജോ​സ​ഫ് ഗോ​പു​രം അ​വാ​ർ​ഡ് ഏ​റ്റുവാ​ങ്ങി.