വി​ദേ​ശ​മ​ദ്യം പി​ടികൂ​ടി
Sunday, September 22, 2024 7:18 AM IST
മ​ണ്ണു​ത്തി: വി​ല്പന​യ്ക്കാ​യി സൂ​ക്ഷി​ച്ച 23 ലി​റ്റ​ർ വി​ദേ​ശമ​ദ്യ​വു​മാ​യി യു​വാ​വി​നെ തൃ​ശൂ​ർ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റു​ചെ​യ്തു. മാ​ട​ക്ക​ത്ത​റ വെ​ള്ളാ​നി​ശേ​രി സ്വ​ദേ​ശി നാ​ട്ട​യ്ക്ക​ൽ വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്ന് 500 എംഎ​ല്ലിന്‍റെ 46 ​കു​പ്പി വി​ദേ​ശ മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തു. എ​ക്സൈസ് ​ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് കു​മാ​റിന്‍റെ നേ​തൃ​ത്തി​ലു​ള്ള സം​ഘ​മാ​ണ് മ​ദ്യം പി​ടി കൂ​ടി​യ​ത്.