നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, September 22, 2024 7:17 AM IST
വെ​ള്ളാ​ഞ്ചി​റ: ആ​ളൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ര​ണ്ടാ​മ​ത് നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ വെ​ള്ളാ​ഞ്ചി​റ​യി​ൽ മ​ന്ത്രി ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. ഡേ​വീ​സ് അ​ധ്യ​ക്ഷ​നാ​യി. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം പി.​കെ. ഡേ​വീ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ര​തി സു​രേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ ബി​ന്ദു ഷാ​ജു, ജോ​സ് മാ​ഞ്ഞൂ​രാ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം ധി​പി​ൻ പാ​പ്പ​ച്ച​ൻ, ഇ.​കെ. ഗോ​പി​നാ​ഥ്, അ​ഡ്വ. പാ​പ്പ​ച്ച​ൻ വാ​ഴ​പ്പി​ള്ളി, എം.​ബി. ല​ത്തീ​ഫ്, ബി​ജു തോ​പ്പി​ൽ, ബാ​ങ്ക് ഡ​യ​റ​ക്ട​ർ എ​ൻ.​ജെ. ജോ​യ്, സെ​ക്ര​ട്ട​റി എ.​ടി. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.