റ​വ.​ഡോ. പോ​ൾ തേ​യ്ക്കാ​ന​ത്തി​ന്‍റെ പൗ​രോ​ഹി​ത്യ ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു
Sunday, September 22, 2024 7:18 AM IST
ക​ണ്ട​ശാം​ക​ട​വ്: കൊ​ഴി​ഞ്ഞാ​ന്പാ​റ ദേ​വ​മാ​താ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. പോ​ൾ തേ​യ്ക്കാ​ന​ത്ത് സി​എം​ഐ​യു​ടെ പൗ​രോ​ഹി​ത്യ സി​ൽ​വ​ർ ജൂ​ബി​ലി ക​ണ്ട​ശാം​ക​ട​വ് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ആ​ഘോ​ഷി​ച്ചു. അ​നു​മോ​ദ​ന സ​മ്മേ​ള​നം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു.


കോ​യ​ന്പ​ത്തൂ​ർ പ്രേ​ഷി​ത സി​എം​ഐ പ്രോ​വി​ൻ​സ് വി​കാ​ർ പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ. ​വി​ൽ​സ​ണ്‍ ചാ​ക്കി​യ​ത്ത്, ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് ചാ​ല​ക്ക​ൽ,  ഫാ. ​റൂ​പ​ർ​ട്ട് പാ​നി​കു​ളം സി​എം​ഐ, ജെ​യിം​സ് മു​ട്ടി​ക്ക​ൽ, പ്ര​ഫ. ടി.​ആ​ർ. പോ​ൾ, സി​സ്റ്റ​ർ ഫി​ൽ​ബ​ർ​ട്ട് എ​ഫ്സി​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.