ത​ള​ർ​ന്നു​വീ​ഴു​ന്ന​വ​രെ കൈ​പി​ടി​ച്ച് ഒ​പ്പം​നി​ർ​ത്തു​ക: ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി
Monday, September 23, 2024 1:35 AM IST
മോ​തി​ര​ക്ക​ണ്ണി: സാ​മ്പ​ത്തി​ക​മാ​യി ഒ​പ്പം മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യാ​തെ ത​ള​ർ​ന്നു​നി​ല്ക്കു​ന്ന​വ​രെ കൈ​പി​ടി​ച്ച് ഒ​പ്പം​നി​ർ​ത്തു​ക​യെ​ന്ന​ത് മ​റ്റു​ള്ള​വ​രു​ടെ ക​ട​മ​യാ​ണെ​ന്ന് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി.

ബാ​ലി​ക്കു​ള​ത്ത് യൂ​ജി​ൻ മോ​റേ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 15 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​ധ​ന​കു​ടും​ബ​ത്തി​ന് ന​ല്കു​ന്ന ‘കൊ​ച്ചു​ഭ​വ​നം സു​ന്ദ​ര​ഭ​വ​ന’​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്ക​യാ​യി​രു​ന്നു ക​ർ​ദി​നാ​ൾ ജോ​ർ​ജ് ആ​ല​ഞ്ചേ​രി. സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ, മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മു​ൻ എം​പി ഡോ. ​ചാ​ൾ​സ് ഡ​യ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യൂ​ജി​ൻ മോ​റേ​ലി, ഖ​ത്ത​ർ ട്രേ​ഡ് ക​മ്മീ​ഷ​ണ​ർ ഡോ.​കെ.​എ​സ്. കൊ​ച്ചു​മോ​ൻ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം ജെ​നീ​ഷ് പി.​ജോ​സ്, പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​യ ശി​വ​ദാ​സ്, ഡെ​സ്റ്റി​ൻ താ​ക്കോ​ൽ​ക്കാ​ര​ൻ, ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ ആ​ലീ​സ് ഷി​ബു, ജെ​യ്സ​ൻ മാ​ണി, ഫാ. ​ജോ​യ് പീ​ണി​ക്ക​പ​റ​മ്പി​ല്‌, ടി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഫാ. ​ടോം വ​ട​ക്ക​ൻ, എ​സ്എ​ച്ച് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ഐ​റി​ൻ, ഫാ. ​ബി​ജു പാ​റ​പ്പു​റം, ഫാ. ​തോ​മ​സ് പു​തു​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.