കാ​ർ ഇ​ല​ക്ട്രി​ക്പോ​സ്റ്റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി
Tuesday, September 24, 2024 1:35 AM IST
വ​ട​ക്കാ​ഞ്ചേ​രി: ഓ​ട്ടു​പാ​റ പ​രു​ത്തി​പ്ര​യി​ൽ വാ​ഹ​നാ​പ​ക​ടം. നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഇ​ല​ക്ട്രി​ക്പോ​സ്റ്റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി.

യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചെ​റു​പ്പ​ള​ശേ​രി​യി​ൽ​നി​ന്ന് പാ​ലാ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. കാ​ർ റോ​ഡി​ന്‍റെ എ​തി​ർ​ദി​ശ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഇ​ല​ക്ട്രി​ക്പോ​സ്റ്റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.


ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പോ​സ്റ്റ് ഒ​ടി​ഞ്ഞു​വീ​ണു. ഇ​തി​ന് സ​മീ​പ​ത്താ​യി​നി​ന്ന പൊ​തു​മ​രാ​മ​ത്തി​ന്‍റെ ദി​ശാ​ബോ​ര്‌​ഡും അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ര്‌ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ വൈ​ദ്യു​തി​ബ​ന്ധം ത​ക​രാ​റി​ലാ​യി. ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു.