കൃ​പാ​ഭി​ഷേ​കം ക​ണ്‍​വന്‍​ഷ​ന്‍ ധ്യാ​നവേ​ദി ആ​ശീ​ര്‍​വാ​ദിച്ചു
Sunday, September 22, 2024 7:18 AM IST
വെ​ണ്ടോ​ര്‍: സെ​ന്‍റ്് മേ​രീ​സ് പ​ള്ളി​യു​ടെ ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന കൃ​പാ​ഭി​ഷേ​കം ക​ണ്‍​വ​ന്‍​ഷ​ന്‍ ധ്യാ​നവേ​ദി​യു​ടെ ആ​ശീ​ര്‍​വാ​ദ​ക​ര്‍​മം ന​ട​ന്നു. ആർച്ച്ബിഷപ് മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് ആ​ശീ​ര്‍​വാ​ദ​ക​ര്‍​മ്മം നി​ര്‍​വ​ഹി​ച്ചു.

വി​കാ​രി ഫാ. ​ജോ​സ് പു​ന്നോ​ലി​പ​റ​മ്പി​ല്‍ സ​ഹ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. സ​ഹ​വി​കാ​രി ഫാ. ​ബെ​ന്‍​വി​ന്‍ ത​ട്ടി​ല്‍, ട്ര​സ്റ്റി ഡോ​ണ്‍ ക​ല്ലൂ​ക്കാ​ര​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജെ​യ്‌​സ​ണ്‍ മ​ഞ്ഞ​ളി, ശ​താ​ബ്ദി ക​ണ്‍​വീ​ന​ര്‍ നെ​പ്പോ ചെ​റ​മ്മ​ല്‍, പു​തു​ക്കാ​ട് ഫൊ​റോ​ന​യി​ലെ മ​റ്റ് ഇ​ട​വ​ക​യി​ലെ വി​കാ​രി​മാ​ര്‍, ഇ​ട​വ​ക ട്ര​സ്റ്റി​മാ​ര്‍, വി​വി​ധ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.


ഒ​ക്ടോ​ബ​ര്‍ 16 മു​ത​ല്‍ 20 വ​രെ വെ​ണ്ടോ​ര്‍ പ​ള്ളി​യി​ല്‍ ന​ട​ക്കു​ന്ന ക​ണ്‍​വ​ന്‍​ഷ​ന്‍ ഫാ. ​ഡൊ​മി​നി​ക് വാ​ള​മ്നാ​ല്‍ ആ​ണ് ന​യി​ക്കു​ന്ന​ത്.