ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു
Tuesday, September 24, 2024 10:22 PM IST
പ​ഴ​യ​ങ്ങാ​ടി: ഗൃ​ഹ​നാ​ഥ​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ട്ടം ക​ക്കാ​ട​പ്പു​റ​ത്തെ കെ.​ടി.​പി. കു​ഞ്ഞ​ഹ​മ്മ​ദി​നെ​യാ​ണ് (ആ​മു- 60) ട്രെ​യി​ൻ ത​ട്ടി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. വേ​ങ്ങ​ര റെ​യി​ൽ​വേ ഗേ​റ്റി​നും പ​ഴ​യ​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നും ഇ​ട​യി​ലു​ള്ള ട്രാ​ക്കി​ലാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.


ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: ബീ​വി. മ​ക്ക​ൾ: അ​മീ​ർ, സ​ഫി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: ഫൈ​സ​ൽ, ലി​യാ​ക​ത്ത്, ഹാ​ഷിം, ഖ​യ​റു​ന്നി​സ