ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു
Sunday, September 22, 2024 10:45 PM IST
വ​ട​വ​ന്നൂ​ർ: പൊ​ക്കു​ന്നി​യി​ൽ പ​രേ​ത​നാ​യ അ​ബ്ദു​ൽ അ​സീ​സ് മ​ക​ൻ അ​ബ്ദു​ൽ ഗ​ഫൂ​ർ (ബാ​ബു -47) റി​യാ​ദി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു. സൗ​ദി നാ​ഷ​ണ​ൽ ഡേ ​ആ​യ​തു കൊ​ണ്ട് ര​ണ്ട് ദി​വ​സം പൊ​തു​അ​വ​ധി ആ​യ​തി​നാ​ൽ സം​സ്കാ​രം സ​മ​യം തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. അ​മ്മ: സി​റാ​ജു​ന്നി​സ. ഭാ​ര്യ: ഷാ​ജി​നി. മ​ക്ക​ൾ: നി​ഹാ​ല പ​ർ​മി​ൻ, ഷ​നം.