മി​നി ടെ​മ്പോ വൈ​ദ്യു​തി​പോ​സ്റ്റി​ലി​ടി​ച്ചു
Sunday, September 22, 2024 7:17 AM IST
കൊ​പ്ര​ക്ക​ളം: ദേ​ശീ​യ​പാ​ത 66 ചെ​ന്ത്രാ​പ്പി​ന്നി സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ന് സ​മീ​പം മി​നി ടെ​മ്പോ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കാ​സ​ർ​ഗോ​ഡു​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു​പോ​യി​രു​ന്ന പാ​ഴ്സ​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന മി​നി ടെ​മ്പോ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.