ക​ലാ​സ​ദ​ൻ തേ​ൻ​തു​ള്ളി​ക​ൾ: സം​ഗീ​ത​വി​രു​ന്ന് ന​ട​ത്തി
Tuesday, September 24, 2024 1:35 AM IST
തൃ​ശൂ​ർ: പ​ഴ​യ​കാ​ല​ഗാ​ന​ങ്ങ​ളു​ടെ ആ​സ്വാ​ദ​ക​കൂ​ട്ടാ​യ്മ​യാ​യ ക​ലാ​സ​ദ​ൻ തേ​ൻ​തു​ള്ളി​ക​ൾ സം​ഗീ​ത​പ​ര​ന്പ​ര​യി​ൽ ര​വീ​ന്ദ്ര​ൻ, ജോ​ണ്‍​സ​ണ്‍ ദ്വ​യ​ങ്ങ​ളു​ടെ ഗാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി സം​ഘ​ടി​പ്പി​ച്ച "ആ​ർ​ദ്രം മോ​ഹ​നം' സം​ഗീ​തവി​രു​ന്ന് ഡി​ബി​സി​എ​ൽ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഗീ​ത​സം​വി​ധാ​യ​ക​ൻ വി​ദ്യാ​ധ​ര​ൻ​മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മി​ക​ച്ച ഗാ​യ​ക​നു​ള്ള ഈ​വ​ർ​ഷ​ത്തെ സം​സ്ഥാ​ന​പു​ര​സ്കാ​രം നേ​ടി​യ വി​ദ്യാ​ധ​ര​ൻ​മാ​സ്റ്റ​റെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എം.​പി. സു​രേ​ന്ദ്ര​ൻ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന മു​ൻ​കാ​ല​ക​ലാ​കാ​ര​ൻ​മാ​ർ​ക്കു ക​ലാ​സ​ദ​ൻ ന​ൽ​കു​ന്ന "സ്നേ​ഹ​ക്കൈ​ത്താ​ങ്ങ്' അ​ഖി​ലേ​ഷ് മേ​ലൂ​രി​നു വി​ദ്യാ​ധ​ര​ൻ​മാ​സ്റ്റ​ർ കൈ​മാ​റി.


സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യ ഗാ​യി​ക ശാ​ന്ത ബാ​ബു​വി​നെ ആ​ദ​രി​ച്ചു. ഗാ​യ​ക​രാ​യ വി​ൽ​സ്വ​രാ​ജ്, കോ​ഴി​ക്കോ​ട് ഷി​ജു, റീ​ന മു​ര​ളി, റൂ​ഷൈ​ൽ റോ​യ്, ശാ​ന്ത ബാ​ബു എ​ന്നി​വ​ർ ഇ​രു​പ​ത്ത​ഞ്ചോ​ളം ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. പ്ര​സി​ഡ​ന്‍റ് ബാ​ബു ക​വ​ല​ക്കാ​ട്ട്, സെ​ക്ര​ട്ട​റി ഫാ. ​ജി​യോ തെ​ക്കി​നി​യ​ത്ത്, ക​ണ്‍​വീ​ന​ർ ജേ​ക്ക​ബ് ചെ​ങ്ങ​ലാ​യ്, സി.​ജെ. ജോ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.