ആ​ൽ​സ് ഹൈ​മേ​ഴ്സ് ദി​നാ​ച​ര​ണം
Tuesday, September 24, 2024 1:34 AM IST
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ലോ​ക ആ​ൽ​സ് ഹൈ​മേ​ഴ്സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ൻ. അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൂ​പ്ര​ണ്ട് ഇ​ൻ​ചാ​ർ​ജ് ഡോ. ​രാ​ധി​ക, ന്യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബൈ​ജു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ന​ൽ​കു​മാ​ർ, ന​ഴ്സിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ര​മാ​ദേ​വി, മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഷാ​ജി​ത്, ഡോ. ​ഉ​ഷ, ഡോ. ​ജെ.​പി. പ​ദ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന​ഴ്സിം​ഗ്, മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.