പ്രോ​ലൈ​ഫ് ടീ​ച്ചേ​ഴ്സ് സെ​മി​നാ​ർ
Sunday, September 22, 2024 7:18 AM IST
തൃ​ശൂ​ർ: മ​നു​ഷ്യ​ജീ​വ​ൻ മ​റ്റേ​തുജീ​വ​നേ​ക്കാ​ളും ശ്രേ​ഷ്ഠ​മാ​ണെ​ന്നും അ​തുസം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും ബാ​ധ്യത​യു​ണ്ടെ​ന്നും ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​ര്യ ൻ പ​റ​ഞ്ഞു. തൃ​ശൂ​ർ അ​തി​രൂ​പ​ത ജോ​ണ്‍ പോ​ൾ പ്രോ​ലൈ​ഫ് സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്രോ​ലൈ​ഫ് ടീ​ച്ചേ​ഴ്സ് സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കെസിബി​സി പ്രോ​ലൈ​ഫ് സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യിം​സ് ആ​ഴ്ച​ങ്ങാ​ട​ൻ അധ്യ ക്ഷ​ത വ​ഹി​ച്ചു. ഫാ​മി​ലി അ​പ്പ​സ്തോലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ഡെ​ന്നി താ​ണി​ക്ക​ൽ, അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​അ​നീ​ഷ് കൂ​ത്തൂ​ർ, ഇ.​സി. ജോ​ർ​ജ് മാ​സ്റ്റ​ർ, രാ​ജ​ൻ ആ​ന്‍റ​ണി, പ്രി​ൻ​സ് ക​രേ​ര​ക്കാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്രസം​ഗിച്ചു.


പ്രോ​ലൈ​ഫ് ട്രെ​യ്ന​ർ യു​ഗേ​ഷ് പു​ളി​ക്ക​ൻ ക്ലാ സ്‌​ ന​യി​ച്ചു. അ​തി​രൂ​പ​ത ജോ​ണ്‍ പോ​ൾ പ്രോ​ലൈ​ഫ്‌സ​മി​തി സെ​ക്ര​ട്ട​റി ജോ​ജു ജോ​സ്, ശോ​ഭ, ഷീ ബ ബാ​ബു, സു​മ ടീ​ച്ച​ർ, റോ​ഷ​ൻ ആ​ന്‍റ​ണി, ബാബു ഇ​ഗ്നേ​ഷ്യ​സ്, സ​ണ്ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.