സൗ​ജ​ന്യ രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ്
Monday, September 23, 2024 1:35 AM IST
തൃ​ശൂ​ർ: ലൂ​ർ​ദ് മെ​ട്രോ​പൊ​ളി​റ്റ​ൻ ക​ത്തീ​ഡ്ര​ൽ വോ​യ്സും ഐ​എം​എ തൃ​ശൂ​രും സം​യു​ക്ത​മാ​യി സൗ​ജ​ന്യ രോ​ഗ​നി​ർ​ണ​യ ചി​കി​ത്സാ ക്യാ​ന്പ് ന​ട​ന്നു. ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ഡേ​വി​സ് പു​ലി​ക്കോ​ട്ടി​ൽ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ക്കു​ക​യും സ​ന്ദേ​ശം ന​ല്കു​ക​യും ചെ​യ്തു. പ്ര​ഫ. കെ.​എം. ഫ്രാ​ൻ​സി​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ​ഫ് ജോ​ർ​ജ്, പി.​എ​ഫ്. ടെ​സ്റ്റ്, ക​ത്തീ​ഡ്ര​ൽ വി​കാ​രി​ക്കു ന​ൽ​കി ക്യാ​ന്പ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഡോ. ​കെ. റെ​നീ​സ് ഡേ​വി​സ് ച​ർ​ച്ചാ​ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സോ​ണി ക​വ​ല​ക്കാ​ട്ട് ന​ന്ദി പ​റ​ഞ്ഞു. ക​ത്തീ​ഡ്ര​ൽ ട്ര​സ്റ്റി ജോ​ജു മ​ഞ്ഞി​ല ആ​ശം​സ പ​റ​ഞ്ഞു.


ഡോ. ​ജോ​ബി കാ​ക്ക​ശേ​രി, ഇ​ഗ്നേ​ഷ്യ​സ് ആ​ന്‍റ​ണി, ജോ​സ് വാ​ഴ​പ്പി​ള്ളി, സി.​ആ​ർ. ആ​ന്‍റോ, ജോ​സ് ചി​റ്റാ​ട്ടു​ക​ര, ബോ​ബി ജോ​സ്, ലൂ​വി ക​ണ്ണാ​ത്ത്, തോ​മ​സ് കോ​നി​ക്ക​ര, ടോ​ജോ, അ​ൽ​ഫോ​ണ്‍​സ സിം​സ​ണ്‍ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.