പെ​രു​വ​നം കൃ​ഷ്ണ​പി​ഷാ​ര​ടി ഷ​ഷ്ടി​പൂ​ർ​ത്തി നാ​ളെ
Sunday, September 22, 2024 7:18 AM IST
ചേ​ർ​പ്പ്: പ​ഞ്ച​വാ​ദ്യം​തി​മി​ല ക​ലാ​കാ​ര​ൻ പെ​രു​വ​നം കൃ​ഷ്ണ​കു​മാ​ർ പി​ഷാ​ര​ടി​യു​ടെ ഷ​ഷ്ടിപൂ​ർ​ത്തി​യോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ രാ​വി​ലെ പത്തിന് ​മേ​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ പ​ഞ്ചാ​രി​മേ​ള​വും ​വൈ​കീ​ട്ട് ആറിന് ​പ​ഞ്ച​വാ​ദ്യമൃ​തം പ​ഞ്ച​വാ​ദ്യ​വും സം​ഘ​ടി​പ്പി​ക്കു​ന്നു. മേ​ക്കാ​വ് ക്ഷേ​ത്രം ജീ​വ​ന​ക്കാ​രും, ഊ​ര​കം ക്ഷേ​ത്രം ക​ലാ​സ്വാ​ദ​ക വേ​ദി​യും ചേ​ർ​ന്നാ​ണ് പ​രി​പാ​ടി ഒ​രു​ക്കു​ന്ന​ത്.