നാ​ലു​കെ​ട്ടി​ൽ ഫി​റ്റ്ന​സ് സെ​ന്‍റ​റും ഷ​ട്ടി​ൽ കോ​ർ​ട്ടും തു​റ​ന്നു
Sunday, September 22, 2024 7:17 AM IST
കൊ​ര​ട്ടി: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ലു​കെ​ട്ട് റി​ക്രി​യേ​ഷ​ൻ ക്ല​ബ് ഫി​റ്റ്ന​സ് സെ​ന്‍റ​റും ഷ​ർ​ട്ടി​ൽ കോ​ർ​ട്ടും തു​റ​ന്നു. ഓ​ണാ​ഘോ​ഷം സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഇ​ൻ​ഡോ​ർ ഷ​ട്ടി​ൽ കോ​ർ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ബി​ജു​വും ഫി​റ്റ്ന​സ് സെ​ന്‍റ​ർ വാ​ർ​ഡ് മെ​മ്പ​ർ ജി​സി പോ​ളും ഉ​ദ്ഘാ​ട​നം​ചെ​യ്തു.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി.​വി. ജോ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​യ​ർ​ല​ൻ​ഡി​ൽ പീ​സ് ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ത​നാ​യ ക്ല​ബ് അം​ഗം ബാ​ബു വ​ല്ലൂ​രാ​നെ​യും ഉ​ന്ന​ത​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച​വി​ജ​യം നേ​ടി​യ​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഡോ. ​ഷൈ​ജ​ൻ പോ​ൾ ക​ണ്ണ​മ്പു​ഴ, ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ജോ​മി മാ​ത്യു, ജോ​ണി പെ​രേ​പ്പാ​ട​ൻ, ജി​സ് അ​രീ​യ്ക്ക​ൽ, സി.​പി. ഷാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.