ത്രോ​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്: അ​മൃ​ത ജേ​താ​ക്ക​ൾ
Sunday, September 22, 2024 7:18 AM IST
തൃ​ശൂ​ർ: തൃ​ശൂ​രി​ൽ ന​ട​ന്ന ഓ​ൾ കേ​ര​ള ഫാ​ർ​മ​സി ഇ​ന്‍റ​ർ കൊ​ളീ​ജി​യ​റ്റ് ത്രോ ​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ അ​മൃ​ത സ്കൂ​ൾ ഓ​ഫ് ഫാ​ർ​മ​സി ടീം ​ജേ​താ​ക്ക​ൾ. ഫൈ​ന​ലി​ൽ തൃ​ശൂ​ർ വെ​സ്റ്റ് ഫോ​ർ​ട്ട് കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി ടീ​മി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് കീ​ഴ​ട​ക്കി​യ​ത്. ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ക​ളി​ക്കാ​രി​യാ​യി അ​മൃ​ത സ്കൂ​ൾ ഓ​ഫ് ഫാ​ർ​മ​സി​യി​ലെ ഹ​യാ​ന ഫാ​ത്തി​മ​യെ തെ​ര​ഞ്ഞെ​ടു​ത്തു.