വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Tuesday, September 24, 2024 10:51 PM IST
പെ​രു​ന്പാ​വൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന റേ​ഷ​ൻ ക​ട വ്യാ​പാ​രി മ​രി​ച്ചു. ഒ​ക്ക​ൽ ആ​ചാ​ണ്ടി വീ​ട്ടി​ൽ ചാ​ക്കു (67) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി.

ഒ​ക്ക​ലി​ൽ ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡി​ന് സ​മീ​പം റോ​ഡ് മു​റി​ച്ച് ന​ട​ക്കു​ന്പോ​ൾ അ​ങ്ക​മാ​ലി ഭാ​ഗ​ത്തു​നി​ന്നു വ​ന്ന ജീ​പ്പ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഭാ​ര്യ: മ​റി​യം ചേ​ലാ​മ​റ്റം കൂ​ന​ത്താ​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷെ​ൽ​വി (ഓ​സ്ട്രേ​ലി​യ),സി​ൽ​വി, ഷി​ന്‍റോ. മ​രു​മ​ക്ക​ൾ: മ​ഞ്ഞ​പ്ര പു​ന്ന​ക്ക​ൽ കി​ലു​ക്ക​ൻ ഷൈ​ജു, താ​ന്നി​പ്പു​ഴ കു​ന്ന​ത്താ​ൻ സെ​ബി (സ​ദ്യ റൈ​സ്).