കാ​ർ​മ​ൽ കി​ന്‍റ​ർ​ഗാ​ർ​ട്ട​ൻ കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​നം
Tuesday, September 24, 2024 1:35 AM IST
ചാ​ല​ക്കു​ടി: കാ​ർ​മൽ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ന്‍റെ സു​വ​ർ​ണ ജൂബി​ലി സ്മാ​ര​ക​മാ​യി നി​ർ​മിച്ച കാ​ർ​മൽ കി​ന്‍റർ​ഗാ​ർ​ട്ട​ൻ കോം​പ്ല​ക്സി​ന്‍റെ ഉ​ദ്ഘാ​ട​നം റ​വ​ന്യു മ​ന്ത്രി കെ.​ രാ​ജ​ൻ നി​ർ​വ​ഹി​ച്ചു.

തൃ​ശൂ​ർ ദേ​വ​മാ​ത പ്രൊ​വി​ഷ്യാ​ൾ ഫാ. ​ജോ​സ് ന​ന്തി​ക്ക​ര സി‌എം ഐ ​ആ​ശീ​ർ​വാ​ദ​ക​ർ​മം നി​ർ​വ ഹി​ച്ചു. മാ​നേ​ജ​ർ ഫാ.​ അ​നൂപ് പു​തു​ശേരി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സ​നീ​ഷ്‌കു​മാ​ർ ജോ​സ​ഫ് എം എ ൽ എ, ​ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എബി ജോ​ർ​ജ്, പ്രി​ൻ​സി​പ്പ​ൽ ഫാ. ജോ​സ് താ​ണി​ക്ക​ൽ, ഫാ. ​സ​ന്തോ​ഷ് മു​ണ്ട​ൻമാ​ണി, കാ​ർ​മൽ അ​ക്കാ​ദ​മി പ്രി​ൻ​സി​പ്പ​ൽ ഫാ. ​യേ​ശു​ദാ​സ് ചു​ങ്ക ത്ത്, കൗ​ൺ​സി​ല​ർ ബി​ന്ദു ശ​ശി​കു​മാ​ർ, അ​ഡ്വ. കെ.എ​സ്. സു​ഗ​ത​ൻ, സി​നോ​ജ് ആ​ന്‍റ​ണി, പ്രീ​തി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.