ബോ​യ്സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ന്‍റെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം; ഗ്രൗ​ണ്ട് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ മ​നു​ഷ്യ​ച്ച​ങ്ങ​ല ന​ട​ത്തി
Monday, September 23, 2024 1:35 AM IST
വ​ട​ക്കാ​ഞ്ചേ​രി: ബോ​യ്സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ന്‍റെ അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണ​ത്തി​നെ​തി​രെ ഗ്രൗ​ണ്ട് ആ​ക്ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​നു​ഷ്യ​ച്ച​ങ്ങ​ല ന​ട​ത്തി.

ഗ്രൗ​ണ്ട് മ​ണ്ണി​ട്ടു​നി​ക​ത്തി പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു മ​നു​ഷ്യ​നി​ർ​മി​ത പ്ര​ള​യം സൃ​ഷ്ടി​ക്കാ​നു​ള്ള സേ​വ്യ​ർ ചി​റ്റി​ല​പ്പ​ള്ളി എം​എ​ൽ​എ​യു​ടെ​യും ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യു​ടെ​യും നീ​ക്ക​ത്തി​നെ​തി​രെ​യാ​യി​രു​ന്നു മ​നു​ഷ്യ​ച്ച​ങ്ങ​ല സം​ഘ​ടി​പ്പി​ച്ച​ത്.


ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ സ​ന്ധ്യ കൊ​ട​യ്ക്കാ​ട​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഗ്രൗ​ണ്ട് ആ​ക്‌​ഷ​ൻ കൗ​ൺ​സി​ൽ പ്ര​തി​നി​ധി സ​തീ​ഷ് കു​മാ​റി​ന്‍റെ മ​ക​നും ഭി​ന്ന​ശേ​ഷി​ക്കാ​ര​നു​മാ​യ ആ​ദി​ത്യ കൃ​ഷ്ണ​ൻ മ​നു​ഷ്യ​ച്ച​ങ്ങ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ടും​ബ​ശ്രീ സി​ഡി​എ​സ് മെ​മ്പ​ർ സി.​കെ. ക​വി​ത, കൗ​ൺ​സി​ല​ർ പി.​എ​ൻ. വൈ​ശാ​ഖ്, സി.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.