കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Sunday, October 20, 2024 7:26 AM IST
ത​ടി​ക്ക​ട​വ്: ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​നു കാ​ര​ണ​ക്കാ​രി​യാ​യ പി.​പി. ദി​വ്യ​യെ അ​റ​സ്റ്റു ചെ​യ്ത് തു​റു​ങ്കി​ലട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​ടി​ക്ക​ട​വ് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​യാ​ട്ടു​പ​റ​മ്പ് ക​വ​ല​യി​ൽ പ്ര​തി​ഷേ​ധ​ യോ​ഗം ന​ട​ന്നു.

ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജെ. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഉ​ഴു​ന്നു​പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് വെ​ട്ടു​ക​ല്ലാം​കു​ഴി, ജോ​സ് ഏ​ത്ത​ക്കാ​ട്ട്, ജ​യ​കു​മാ​ർ, നി​ക്സ​ൺ ചാ​ക്കോ, സ​ണ്ണി മാ​നാ​ടി​യി​ൽ, ജോ​ഷി പൂ​ങ്കു​ടി​യി​ൽ, സ​ജി ഓ​ത​റ, ടി.​കെ. റെ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​ദ​യ​ഗി​രി: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​രി​യാ​യ മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യെ അ​റ​സ്‌​റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​ശ്യ​പ്പെ​ട്ട് ഉ​ദ​യ​ഗി​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഉ​ദ​യ​ഗി​രി ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് വെ​ക്ക​ത്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.


മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി​ച്ച​ൻ പ​ള്ളി​യാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് പ​റ​യ​ൻ​കു​ഴി, സോ​ജ​ൻ കു​റ്റി​വേ​ലി​ൽ, ഷെ​ന്നി മാ​ങ്കോ​ട്ടി​ൽ, ജോ​സ​ഫ് വ​ട്ട​ക്കൊ​ട്ട​യി​ൽ, മോ​ഹ​ന​ൻ പ​റ​പ്പ​ള്ളി​ൽ, ടോ​മി കാ​ട​ൻ​കാ​വി​ൽ, ടെ​സി ആ​ലും​മൂ​ട്ടി​ൽ, സി​ന്ധു തോ​മ​സ്, മി​നി ഉ​പ്പ​ൻ​മാ​ക്ക​ൽ, ഷൈ​ല​ജ സു​നി​ൽ, സൂ​സ​മ്മ ഈ​യ​ലേ​ൽ, ര​ഞ്ജി​ത്ത് ഇ​രു​പ്പ​ക്കാ​ട്ട്, ജോ​സ​ഫ് മ​ങ്ങാ​ട​ൻ, കെ.​കെ. ച​ന്ദ്ര​ൻ, കെ.​കെ. ജ​യ​രാ​ജ​ൻ, കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.