സ​ർ​വ​ക​ക്ഷി അ​നു​ശോ​ച​നം ന​ട​ത്തി
Sunday, October 20, 2024 7:26 AM IST
ശ്രീ​ക​ണ്ഠ​പു​രം: വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​നും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന പ്ര​ഫ. വി.​ഡി. ജോ​സ​ഫി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ യം​ഗ് മൈ​ൻ​ഡ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (വൈ​എം​ഐ) ഡി​സ്ട്രി​ക്ട് ത്രീ, ​ശ്രീ​ക​ണ്ഠ​പു​രം യം​ഗ് മൈ​ൻ​ഡ്സ് ക്ല​ബ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ശ്രീ​ക​ണ്ഠ​പു​ര​ത്ത് സ​ർ​വ​ക​ക്ഷി അ​നു​ശോ​ച​ന യോ​ഗം ന​ട​ന്നു.

ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​വി. ഫി​ലോ​മി​ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​എം​ഐ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ കെ.​വി. പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സ്ട്രി​ക്ട് സെ​ക്ര​ട്ട​റി വി​നോ​ദ് കു​മാ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.


ആ​ന്‍റോ കെ. ​ആ​ന്‍റ​ണി, മൈ​ക്കി​ൾ കെ. ​മൈ​ക്കി​ൾ, ര​ഞ്ജി​ത്ത് കു​മാ​ർ, സി.​വി. ഹ​രി​ദാ​സ​ൻ, പ്രി​യ ഗോ​പാ​ൽ, ജോ​ർ​ജ് ജോ​സ​ഫ്, ജോ​സ​ഫ് മാ​ത്യു, എം.​സി. രാ​ഘ​വ​ൻ, ഇ.​വി. രാ​മ​കൃ​ഷ്ണ​ൻ, സ​ലാ​വു​ദ്ദീ​ൻ, സ​ഹ​ദേ​വ​ൻ, സു​നി​ൽ​കു​മാ​ർ, ഫാ. ​ബി​നു പ​യ്യ​മ്പ​ള്ളി, ഡോ. ​വി.​പി. രാ​ഘ​വ​ൻ, ബ​ഷീ​ർ, ഗോ​പി, ദി​വാ​ക​ര​ൻ, ഷാ​ബി ഈ​പ്പ​ൻ, ഏ​ബ്ര​ഹാം തോ​ണ​ക്ക​ര, കെ.​വി. ഗോ​പി, പ​ദ്മ​നാ​ഭ​ൻ, ഡെ​ൻ​സി സി​നു, ഇ.​ആ​ർ. പു​രു​ഷോ​ത്ത​മ​ൻ, ഏ​ബ്ര​ഹാം, സ​ന്തോ​ഷ് കു​മാ​ർ, ത്യാ​ഗ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ചി​ച്ചു.