വ​യോ​ധി​ക​ന്‍ ബ​സി​ടി​ച്ചു മ​രി​ച്ചു
Saturday, October 19, 2024 10:01 PM IST
ത​ളി​പ്പ​റ​മ്പ്‌: പാ​ലു വാ​ങ്ങാ​ന്‍ പോ​ക​വെ ടൂ​റി​സ്റ്റ് ബ​സി​ടി​ച്ച് വ​യോ​ധി​ക​ന്‍ മ​രി​ച്ചു. ബ​ക്ക​ളം ക​ട​മ്പേ​രി റോ​ഡി​ലെ കു​ന്നി​ല്‍ രാ​ജ​ന്‍ (77) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് ബ​ക്ക​ളം ടൗ​ണി​ല്‍ ആ​ര്യ എ​ന്ന ടൂ​റി​സ്റ്റ് ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​ച്ച ബ​സ് നി​ര്‍​ത്താ​തെ പോ​യി. ക​ല്യാ​ശേ​രി വീ​വേ​ഴ്‌​സി​ലെ മു​ന്‍ തൊ​ഴി​ലാ​ളി​യും ബ​ക്ക​ള​ത്തെ വ്യാ​പാ​രി​യു​മാ​യി​രു​ന്നു. ഭാ​ര്യ: സു​മ​തി. മ​ക്ക​ള്‍: സ​ജു (ഗ്രാ​മീ​ണ്‍ ഇ​ക്കോ ഷോ​പ്പ്, ബ​ക്ക​ളം), സൂ​ര​ജ്, പ​രേ​ത​യാ​യ സു​ജ. മ​രു​മ​ക​ള്‍: ഷീ​മ (പാ​ളി​യ​ത്തു​വ​ള​പ്പ്). സ​ഹോ​ദ​ര​ങ്ങ​ള്‍: ശ്രീ​ധ​ര​ന്‍ (വ്യാ​പാ​രി), ബാ​ല​ന്‍ (കൊ​ല്‍​ക്ക​ത്ത), വ​ത്സ​ല​ന്‍ (വ്യാ​പാ​രി), ച​ന്ദ്ര​ന്‍ (റി​ട്ട. കെ​ല്‍​ട്രോ​ണ്‍), ത​ങ്കം (വേ​ളാ​പു​രം).