ച​ന്ദ​ന​ക്കാം​പാ​റ -പ​യ്യാ​വൂ​ർ റോ​ഡ് ത​ക​ർ​ന്നു; യാ​ത്ര ദു​ഷ്ക​രം
Friday, October 18, 2024 8:18 AM IST
ച​ന്ദ​ന​ക്കാം​പാ​റ: ബ​സു​ക​ള​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന ച​ന്ദ​ന​ക്കാം​പാ​റ - പൈ​സ​ക്ക​രി - പ​യ്യാ​വൂ​ർ റോ​ഡ് ത​ക​ർ​ന്നു. പൈ​സ​ക്ക​രി ടൗ​ൺ മു​ത​ൽ വ​ണ്ണാ​യി​ക്ക​ട​വ് വ​രെ പ​ല​യി​ട​ത്തും കു​ഴി​ക​ളാ​ണ്. ഏ​റ്റു​പാ​റ റോ​ഡ് ക​വ​ല​യ്ക്ക് സ​മീ​പം വ​ലി​യ​കു​ഴി​ക​ളി​ൽ വീ​ണ് അ​പ​ക​ടം പ​തി​വാ​ണ്. വ​ണ്ണാ​യി​ക​ട​വ് മു​ത​ൽ കോ​യി​പ്ര വ​രെ​യും റോ​ഡ് ത​ക​ർ​ന്ന് കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കു​ക​യാ​ണ്. പ​യ്യാ​വൂ​ർ ആ​ൻ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന് മു​ന്നി​ലും റോ​ഡ് ച​ളി​ക്കു​ള​മാ​ണ്. അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ​ണി ന​ട​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.